പൊള്ളലെത്ര ഏറ്റാലും അമ്മമരം തണലാണ്.... കഠിനമായ വെയിലിൽ നിന്നും തന്റെ കുഞ്ഞിനെ ഷാൾ കൊണ്ട് മൂടി സംരക്ഷിച്ചുകൊണ്ടുപോകുന്ന അമ്മ. പാളയത്ത് നിന്നുള്ള കാഴ്ച