
സമരാഗ്നി ജനകീയപ്രക്ഷോഭ യാത്രക്ക് തിരുവനന്തപുരം ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവർ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് വേദിയിലേക്കെത്തിയപ്പോൾ