nusaifabeevi

കല്ലമ്പലം: പുല്ലൂർമുക്ക് വേലംകോണം അർഷാദ് മൻസിലിൽ പരേതനായ അലിയാര്കുഞ്ഞിന്റെ ഭാര്യ നുസൈഫാ ബീവി (78 ) നിര്യാതയായി. മക്കൾ: മുഹമ്മദ് അർഷാദ് (ദുബൈയ്), നൗഷാദ് (മസ്ക്കറ്റ്), ഷീജ, ഷംന. മരുമക്കൾ: പാനിപ്ര ഇബ്രാഹീം ബാഖവി (ചീഫ് ഇമാം, കേശവദാസപുരം), ജഹാംഗീർ, സഹദ, സബീന. നാവായിക്കുളം വലിയപള്ളിയിൽ ഖബറടക്കി.