കൊല്ലം: കൊല്ലം ടി.കെ.എം ഇന്റർനാഷണൽ സെന്റർ ഫോർ ട്രെയിനിംഗ് ആൻഡ് പ്ളേസ് മെന്റിൽ ആറുമാസത്തെ ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടുവാണ് യോഗ്യത. ഒരു ബാച്ചിൽ 20 പേർക്കാണ് പ്രവേശനം. ഫോൺ: 9567869722.