1

തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട് ഒഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയിൽ പുതുതായി ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് പൊലീസ് ഹെഡ്‌ക്വാർട്ടേഴ്സ് ഐ.ജി ഹർഷിത അട്ടല്ലൂരി ഉദ്ഘാടനം ചെയ്തു. രമാശർമ്മ.എൻ ചെയർപേഴ്സണായും നിഖിൽ ആർ. കുമാർ സെക്രട്ടറിയായും ചുമതലയേറ്റു. ചാർട്ടേഡ് അക്കൗണ്ടന്റുമാരായ ജൂലി ജി. വർഗീസ്, സതീശൻ.പി,ദയാനിവാസ് ശർമ്മ,രാജേന്ദ്രകുമാർ,രാമകൃഷ്ണൻ,ശ്രീപ്രിയ.കെ,രേഖ ഉമ ശിവ, ജോമോൻ കെ. ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ,ചെറിയാൻ ജി. സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.