lawrence

ഉറിയാക്കോട് :ആലുംകുഴി, മുള്ളൻകുഴി എസ്.കെ. ഭവനിൽ ജി. ലോറൻസ് (74) നിര്യാതനായി. ഭാര്യ പരേതയായ സുലോചനാ ബായി, മകൾ : സ്മിതാ ലാൽ, മരുമകൻ : സന്തോഷ്.ചെറുമകൻ : സാൽവിൻ സാന്റോ. പ്രാർത്ഥന ഞായർ 5 മണി.