വട്ടിയൂർക്കാവ്: വാഴോട്ടുകോണം കട്ടക്കാൽ ലെയ്ൻ നവമി (1 സി) യിൽ ഡി.എസ്. വിജയൻ നായർ ( 67, സതേൺ റെയിൽവേ) നിര്യാതനായി. ഭാര്യ നിർമ്മല എസ്. മക്കൾ : വിനീത് വി.എൻ. വിനീത വി.എൻ. മരുമക്കൾ : വിപിൻ കുമാർ. അഖില എസ്.പി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.