
തിരുവനന്തപുരം: കരമന ശാസ്ത്രീനഗറിൽ വി. ചന്ദ്രശേഖരൻ നായർ
(86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന്
ശാന്തികവാടത്തിൽ.ഭാര്യ : ശ്രീകുമാരിദേവി. മക്കൾ: സി എസ്
ജയചന്ദ്രൻ(സൂര്യ ടിവി),സി.എസ് ജയശ്രീ.(കെഎസ്ഇബി പവർ ഹൗസ്). മരുമക്കൾ: ദേവി
നായർ, ബി.എൽ കുമാർ (റെയിൽവേ)