rcc

തിരുവനന്തപുരം: സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന്റെ ഫ്രീഡം ഫുഡിന്റെ പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവർത്തനം ആർ.സി.സിയിൽ ആരംഭിച്ചു.ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയും ആർ.സി.സി ഡയറക്ടർ ഡോ.രേഖ.എ.നായരും ചേർന്ന് ഉദ്ഘാടനം ചെയ്തു.സെൻട്രൽ ജയിൽ സൂപ്രണ്ട് ഡി.സതൃരാജ്,ജോയിന്റ് സൂപ്രണ്ട് അഖിൽ.എസ്.നായർ, ഡെപൃൂട്ടി സൂപ്രണ്ട് വിഷ്ണു,വെൽഫെയർ ഓഫീസർ വി.എസ്.സുമന്ത്,ആർ.സി.സി അഡീഷണൽ ഡയറക്ടർ ഡോ.സജീദ് തുടങ്ങിയവർ പങ്കെടുത്തു.