1

പൂവാർ:ഗാന്ധി മിത്രാമണ്ഡലം തിരുപുറം ഉപസമിതിയും വയോജന വേദിയും സംയുക്തമായി തിരുപുറത്ത് സംഘടിപ്പിച്ച 'സ്നേഹ സ്പർശം 2024 ' ഹൈക്കോടതി അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പ്രെഫ.സി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.ഗാന്ധി മിത്രാ മണ്ഡലം ചെയർമാൻ അഡ്വ.ബി. ജയചന്ദ്രൻ നായർ ,പാച്ചല്ലൂർ അബ്ദുൾ സലിം മൗലവി,അഡ്വ.അജയകുമാർ ,കക്കാട് രാമചന്ദ്രൻ ,അനീഷ സന്തോഷ്, ഇലിപ്പോടുകോണം വിജയൻ , ബിനു മരുതത്തൂർ, ഗ്രാമ പഞ്ചായത്ത് അംഗം ലിജു,പുത്തൻകട തങ്കരാജ്, പ്രസന്ന ടീച്ചർ,ജോണി ജോസ് ,അഡ്വ.എസ്.കെ.അരുൺ ,പ്രീയ,അസ്ഹർ പാച്ചല്ലൂർ,വിശ്വനാഥൻ,വഴുതൂർ സുദേവൻ എന്നിവർ പ്രസംഗിച്ചു.