ആറ്റിങ്ങൽ:ഇളമ്പ കല്ലിൻമൂട് കുന്നുവിള വീട്ടിൽ ഷൈലാബീവി (58) മക്കയിൽ നിര്യാതയായി.ഉംറ നിർവഹിക്കുവാൻ മക്കയിൽ പോയതായിരുന്നു. ഭർത്താവ്;നിസാർ അഹ്മദ്. മക്കൾ: റംസീന, ഇർഷാദ്. മരുമക്കൾ: അഡ്വ .നിസാറുദീൻ, ഫൗസിയ.