ചിറയിൻകീഴ്: കൂന്തള്ളൂർ, കീഴത്തിൽ വീട്ടിൽ പരേതനായ ആർ. സുധാകരന്റെ ഭാര്യ ഇന്ദിര(81) നിര്യാതയായി. മക്കൾ: ഷീല, രേണുക, ഷീജ, സിന്ധുകുമാരി, അജയൻ, ആശ. മരുമക്കൾ: വിജയൻ, അനിൽകുമാർ, രാംകുമാർ, സൗമ്യ, ഷിബു. സഞ്ചയനം ബുധൻ 8.30ന്.