കാട്ടാക്കട:അമ്പലത്തിൻകാല കാഞ്ഞിരംവിള കുറ്ററത്തലയ്ക്കൽ പുത്തൻവീട്ടിൽ രാമചന്ദ്രൻ നായരുടെ ഭാര്യ എസ്.ലളിതകുമാരി(69)നിര്യാതയായി.മക്കൾ:രാജശേഖരൻ,സ്വയംപ്രഭ,പരേതനായ രാജീവ്,പ്രസാദ്.മരുമക്കൾ:സരിത,സന്തോഷ് കുമാർ,മിനിമോൾ,സരിത.