radha

തിരുവനന്തപുരം : മഞ്ചാടിമൂട് റ്റി.സി 10/1772 കെ. ആർ നിവാസിൽ പരേതനായ രാഘവൻ .
കെ യുടെ ഭാര്യ (ലേബർ വെൽഫെയർ ഫണ്ട് റിട്ട. ഉദ്യോഗസ്ഥ) രാധ.കെ (82) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ
7ന് സ്വവസതിയിൽ .മക്കൾ : രാഗേഷ് ,രാജീവ് ,രഞ്ജിത്ത്(ടൈറ്റാനിയം)
രാഹുൽ (കെ. എസ്. ഇ. ബി).മരുമക്കൾ : ജയ,സീബ,സുസ്മിത,പ്രിയങ്ക.