p

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നഴ്സിംഗ് പ്രവേശനത്തിന് കേന്ദ്രനിർദ്ദേശപ്രകാരമുള്ള എൻട്രൻസ് പരീക്ഷ നടത്താൻ ഏത് ഏജൻസിയെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ അന്തിമധാരണയിലെത്താൻ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷയിൽ നടക്കുന്ന യോഗത്തിൽ എൻട്രൻസ് കമ്മിഷണറും നിലവിൽ മാർക്ക് അടിസ്ഥാനത്തിൽ നഴ്സിംഗ് പ്രവേശനം നടത്തുന്ന എൽ.ബി.എസിലെ ഡയറക്ടറും ഉൾപ്പെടെ പങ്കെടുക്കും. സ്വകാര്യ മാനേജ്മെന്റ് പ്രതിനിധികളുമുണ്ടാകും. അതേസമയം വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നീറ്റ് പരീക്ഷായോഗ്യതയുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് പ്രവേശനം നടത്തുന്നുണ്ട്. ഇത് വിദ്യാർത്ഥികൾക്കും സർക്കാരിനും ഗുണകരമാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പോണ്ടിച്ചേരി ജിപ്മെറിലും മിലിട്ടറി നഴ്സിംഗ് പ്രവേശനവും നീറ്റ് പട്ടികയിൽ നിന്നാണ്. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.

മാനേജ്മെന്റ് സീറ്റുകളിലേക്കും എൻ.ആർ.ഐ സീറ്റുകളിലേക്കും പുതിയ സാഹചര്യത്തിൽ എങ്ങനെ പ്രവേശനം നടത്തണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ചയാകും.

രണ്ടുവർഷമായി യോഗ്യതാപരീക്ഷ നടത്താതെ കേന്ദ്രസർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് കേരളം പ്രവേശനം നടത്തിയത്. ഇക്കുറിയും ഇളവ് തേടാനുള്ള ആലോചനകൾ നടന്നെങ്കിലും കേന്ദ്രം അംഗീകരിക്കില്ലെന്ന് ഉറപ്പായിരുന്നു. 2024-25 വർഷത്തെ ബി.എസ് സി നഴ്സിംഗ് പ്രവേശത്തിനുള്ള നടപടികൾ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ആരംഭിച്ച്, ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 15ന് മുമ്പായി എൻട്രൻസ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കണം. സെപ്തംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം.

സം​സ്കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ലു​വ​ർഷ
ബി​രു​ദ​ ​കോ​ഴ്സു​ക​ൾ​ ​ഈ​വ​ർ​ഷം​ ​മു​തൽ

കൊ​ച്ചി​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഈ​ ​വ​ർ​ഷം​മു​ത​ൽ​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​സം​സ്‌​കൃ​തം​ ​വേ​ദാ​ന്തം,​ ​സം​സ്‌​കൃ​തം​ ​വ്യാ​ക​ര​ണം,​ ​സം​സ്‌​കൃ​തം​ ​ന്യാ​യം,​ ​സം​സ്‌​കൃ​തം​ ​സാ​ഹി​ത്യം,​ ​സം​സ്‌​കൃ​തം​ ​ജ​ന​റ​ൽ,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​സ്റ്റ​റി,​ ​ഫി​ലോ​സ​ഫി,​ ​സോ​ഷ്യ​ൽ​വ​ർ​ക്ക്,​ ​മോ​ഹി​നി​യാ​ട്ടം,​ ​ഭ​ര​ത​നാ​ട്യം,​ ​മ്യൂ​സി​ക്,​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ്,​ ​തി​യേ​റ്റ​ർ,​ ​കാ​യി​ക​പ​ഠ​നം,​ ​അ​റ​ബി​ക്,​ ​ഉ​റു​ദു,​ ​മാ​നു​സ്ക്രി​പ്റ്റോ​ള​ജി,​ ​ആ​യു​ർ​വേ​ദം,​ ​വേ​ദി​ക് ​സ്റ്റ​ഡീ​സ്,​ ​ട്രാ​ൻ​സ്‌​ലേ​ഷ​ൻ​ ​സ്റ്റ​ഡീ​സ്,​ ​ക​മ്പാ​ര​റ്റീ​വ് ​ലി​റ്റ​റേ​ച്ച​ർ,​ ​ജ്യോ​ഗ്ര​ഫി,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​നാ​ല് ​വ​ർ​ഷ​ ​ബി​രു​ദ​ ​കോ​ഴ്‌​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ക.
മൂ​ന്നു​വ​ർ​ഷം​കൊ​ണ്ട് ​നേ​ടി​യെ​ടു​ക്കാ​വു​ന്ന​ ​ബി​രു​ദം,​ ​നാ​ലു​വ​ർ​ഷം​കൊ​ണ്ട് ​നേ​ടി​യെ​ടു​ക്കാ​വു​ന്ന​ ​ഓ​ണേ​ഴ്‌​സ് ​ബി​രു​ദം,​ ​ഗ​വേ​ഷ​ണ​ത്തി​ന് ​മു​ൻ​തൂ​ക്കം​ ​ന​ൽ​കി​യു​ള​ള​ ​ഓ​ണേ​ഴ്‌​സ് ​വി​ത്ത് ​റി​സ​ർ​ച്ച് ​ബി​രു​ദം​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​പ്രോ​ഗ്രാം​ ​ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഒ​രേ​സ​മ​യം​ ​പ​ഠി​ക്കാ​നു​ള​ള​ ​അ​വ​സ​രം​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദ​പ്രോ​ഗ്രാ​മി​ലൂ​ടെ​ ​ല​ഭി​ക്കും.​ ​കാ​ല​ടി​ ​മു​ഖ്യ​ക്യാ​മ്പ​സി​ന് ​പു​റ​മെ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ആ​റ് ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​പ​ഠ​ന​ ​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ്‌​കോ​ള​ർ​ഷി​പ്പ്,​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​മെ​രി​റ്റ് ​സ്‌​കോ​ള​ർ​ഷി​പ്പ്,​ ​ഭി​ന്ന​ശേ​ഷി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ക്സ​സ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​എ​ന്നി​വ​ ​ല​ഭി​ക്കും.​ ​സം​സ്‌​കൃ​തം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ദ്യ​ ​ര​ണ്ട് ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പ്ര​തി​മാ​സം​ 500​രൂ​പ​ ​വീ​ത​വും​ ​മൂ​ന്നും​നാ​ലും​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ 1000​ ​രൂ​പ​ ​വീ​ത​വും​ ​സ്‌​കോ​ള​ർ​ഷി​പ്പാ​യി​ ​ല​ഭി​ക്കും.
ഗ​വേ​ഷ​ക​ ​അ​ദാ​ല​ത്ത് ​നാ​ളെ
മ​ല​യാ​ളം,​ ​സം​സ്‌​കൃ​തം​ ​വേ​ദാ​ന്തം,​ ​ട്രാ​ൻ​സ്ലേ​ഷ​ൻ​ ​സ്റ്റ​ഡീ​സ്,​ ​ഭ​ര​ത​നാ​ട്യം,​ ​മോ​ഹി​നി​യാ​ട്ടം,​ ​സൈ​ക്കോ​ള​ജി,​ ​ഉ​റു​ദു,​ ​മ്യൂ​സി​ക് ​എ​ന്നീ​ ​ഗ​വേ​ഷ​ക​ ​പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ​ 2015​ന് ​മു​മ്പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ഗ​വേ​ഷ​ക​ർ​ക്ക് ​പ്ര​ബ​ന്ധ​സ​മ​ർ​പ്പ​ണ​ത്തി​ന് ​മാ​ർ​ച്ച് ​നാ​ലി​ന് ​കാ​ല​ടി​ ​മു​ഖ്യ​ക്യാ​മ്പ​സി​ൽ​ ​ഗ​വേ​ഷ​ക​ ​അ​ദാ​ല​ത്ത് ​ന​ട​ത്തും.​ ​നേ​ര​ത്തേ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് ​അ​ദാ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാം.​ ​മ​റ്റ് ​പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ​ ​അ​ദാ​ല​ത്ത് ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.