
മലയിൻകീഴ് : മച്ചേൽ കോവിലുവിള കണ്ണേറുവിള പ്രേമസരോവരത്തിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ സരസ്വതിഅമ്മ(92)നിര്യാതയായി.മക്കൾ : ബാലചന്ദ്രൻനായർ(റിട്ട.കെ.എസ്.ആർ.ടി.സി),മോഹനൻനായർ(റിട്ട.അപ്പോളോ ടയേഴ്സ്),രാജപ്പൻനായർ,പ്രേമകുമാരി,പരേതയായ സുധാകുമാരി.മരുമക്കൾ : തങ്കമണി,വസന്ത,സന്ധ്യശ്രീ (അങ്കണവാടി അദ്ധ്യാപിക),പരമേശ്വരൻനായർ(റിട്ട.ബി.എസ്.എൻ.എൽ.),ശശിധരൻനായർ(റിട്ട.കെ.എസ്.ആർ.ടി.സി).സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.