വടശേരിക്കോണം : മണമ്പൂർക്കോണം ചാവരുകാവ് ക്ഷേത്രത്തിലെ ഉത്സവം 8,9 തീയതികളിൽ നടക്കും.8ന് രാവിലെ 8ന് കൊടിമര ഘോഷയാത്ര ആരംഭിക്കും. 9.45ന് കൊടിയേറ്റ്, 10ന് പാരായണം,ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 4.30ന് സമൂഹ പൊങ്കാല,ദീപാരാധന, രാത്രി സംഗീത നൃത്തസന്ധ്യ, 9ന് കൊടുതിയും വിളക്കും.9ന് വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര, രാത്രി ഡാൻസ്, കോമഡി മെഗാഷോ.