കാട്ടാക്കട:ജീവനം ചർച്ചാവേദിയുടെ ചർച്ച ആയുർവേദകോളേജ് പ്രൊഫസർ ഡോ.സജിതാഭദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ.ആനന്ദ് മാനസിക രോഗങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു. പ്രസിഡന്റ് വി.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.രമാദേവി,കാട്ടാക്കട രവി,ശ്രീകണ്ഠൻ നായർ,വിദ്യാധരൻ എന്നിവർ പങ്കെടുത്തു.