വെള്ളനാട്: പുനലാൽ ഡെയിൽവ്യൂ ഹൈസ്‌കൂൾ വാർഷികം കാട്ടാക്കട ഡിവൈ.എസ്.പി സി.ജയകുമാർ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായിക ശരണ്യ നായർ ഗ്രാമ പഞ്ചായത്തംഗം സുനിതാ സുരേഷ്,സ്‌കൂൾ മാനേജർ സി.എസ്.ഡിനിൽദാസ്, ഡെയിൽവ്യൂ ഡയറക്ടർ സി.എസ്.ഡിപിൻദാസ്,ഹെഡ്മിസ്ട്രസ് അനിത,ഡോ.സി.എസ്.ഡീനാദാസ്,ബിജിമോൾ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും നടന്നു.