valsala

ആര്യനാട്:തോളൂർ കക്കാപ്പുരവീട്ടിൽ കെ.സദാശിവന്റെ ഭാര്യ വി.വത്സല (69)നിര്യാതയായി.മക്കൾ:ജിഷ,ജീന,ജിജി.മരുമക്കൾ:എം.സി.ജയകുമാർ,സി.സുദർശനൻ,എസ്.വിനു.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.