തടിയൂർ (തിരുവല്ല) : തടിയൂർ ചിറ്റേടത്ത് മാവുങ്കൽ കൊറ്റങ്ങഴ പുത്തൻവീട്ടിൽ എൻ.എം . കൃഷ്ണമ്മ (87) തിരുവനന്തപുരം വട്ടിയൂർക്കാവിൽ മകന്റെ വസതിയായ 'ശ്രീ"യിൽ നിര്യാതയായി. പരേത തടിയൂർ എൻ.എസ്.എസ്. സ്കൂൾ റിട്ട. അദ്ധ്യാപികയായിരുന്നു. സംസ്കാരം: തടിയൂരിൽ നടന്നു. ഭർത്താവ്: പരേതനായ എൻ. രാമചന്ദ്രൻപിള്ള. മക്കൾ: ലതിക, ശശികല, ഗീതാകൃഷ്ണൻ, ജയകൃഷ്ണൻ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ശ്രീകുമാർ, ശ്രീദേവി, ലേഖ.സഞ്ചയനം: വ്യാഴം രാവിലെ 9 മണിക്ക്.
ഫോൺ: 9946356971.