പാലോട്: ചുള്ളിമാനൂർ വഞ്ചുവം പുത്തൻകരിക്കകം വീട്ടിൽ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: പരേതയായ നുസൈഫബീവി.മക്കൾ:സുന്നജാൻ, അമീർ വഞ്ചുവം, ബീവിജാൻ, ഷെമിജാൻ. മരുമക്കൾ: സജീന ബീവി, ഷെമിറ, അഷ്റഫ്, സക്കീർ.