ചേരപ്പള്ളി: ഇറവൂർ വണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നാളെ നേർച്ച പൊങ്കാലയും ഘോഷയാത്രയും നടക്കും. ഇന്ന് രാവിലെ 5.30ന് പഞ്ചമുഖ ഗണപതിഹോമം, 7.30ന് മൃത്യുഞ്ജയഹോമം, 9ന് ശ്രീരാമപൂജ, 9.30ന് ധന്വന്തരിഹോമം, ശത്രുദോഷ നിവാരണ പൂജ, 11.30ന് നവകം, പഞ്ചഗവ്യം, 1.30ന് കൊന്നുതോറ്റ് പാട്ട്, വൈകിട്ട് ദുർഗാപൂജ, 6.50ന് ഭഗവതിസേവ, 7.10ന് ശ്രീചക്രപൂജ, നൃത്തനൃത്യങ്ങൾ, 9ന് കരോക്കെ ഗാനമേള. നാളെ രാവിലെ 10ന് നേർച്ചപൊങ്കാല, 10.30ന് പാൽ അഭിഷേകം, 11ന് നവകം, പഞ്ചഗവ്യം, 12ന് സമൂഹസദ്യ, 6.30ന് സായാഹ്നഭക്ഷണം, 12ന് പടുക്ക നിവേദ്യം, 12.30ന് പൊങ്കാല വിളയാട്ടം, 1.30ന് പൂപ്പട, 4ന് ഗുരുസിതർപ്പണം, 5ന് ആറാട്ട്.