crime

ആറ്റിങ്ങൽ: ക്രൊയേഷ്യയിൽ ഹോട്ടൽ ജോലി വാഗ്ദാനം ചെയ്‌ത് ആറ്റിങ്ങൽ സ്വദേശിയിൽ നിന്ന് 4.7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ആറ്റിങ്ങൽ വി.വി ക്ലിനിക്കിന് സമീപം തിരുവാതിരയിൽ അക്ഷയിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രൊയേഷ്യയിൽ കൊണ്ടുപോയങ്കിലും ജോലി ലഭിക്കാത്തതിനാൽ തിരിച്ചെത്തി ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.