yasodamma

കള്ളിക്കാട്:പെരുംകുളങ്ങര ശ്രീശൈലത്തിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ യശോദഅമ്മ(77)നിര്യാതയായി.
മക്കൾ:കോമളകുമാരി,രമാദേവി,ശ്രീദേവി,സിന്ധു.മരുമക്കൾ:രാധാകൃഷ്ണൻ,മോഹനൻ,ശൈലേന്ദ്രൻ,ശ്രീകുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.