ആര്യനാട്:കോട്ടയ്ക്കകം വയലരികത്ത് വീട്ടിൽ വിജയൻ(65)നിര്യാതനായി.ഭാര്യ:രാധ മക്കൾ:പരേതനായ അനീഷ്,അജീഷ്.മരുമകൾ:നീതു. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 7ന്.