കോട്ടുകാൽ : ചൊവ്വര കാഞ്ഞിരംനിന്നവിള വീട്ടിൽ പാറുക്കുട്ടി (67)നിര്യാതയായി. ഭർത്താവ് : പരേതനായ അപ്പു. മക്കൾ : സതീഷ് കുമാർ, അശോകൻ, കുമാരൻ. മരുമക്കൾ : നിഷ, സുഗതകുമാരി, ദീപ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.