നെടുമങ്ങാട്.: മണ്ഡപത്തിൻവിള കുമാർ മന്ദിരത്തിൽ എം .രാജമ്മ (96)നിര്യാതയായി. മക്കൾ:പരേതയായ ജയശ്രീ,ജയകുമാർ(പരേതൻ),ശിവകല(പരേത),മദനഗോപാൽ (പ്രശാന്ത് ഇലക്ട്രിക്കൽസ്,വിതുര),വീരകുമാർ.മരുമക്കൾ:സുകുമാരൻ, പ്രസന്ന,പി എസ് മണി (പരേതൻ),ബിന്ദു, ബീന.