
പാമ്പാടി : വെള്ളൂർ ആശാരിപ്പറമ്പിൻ പരേതനായ കെ ഗോപാലന്റെ ഭാര്യ കെ.ആർ. മാധവി (85) നിര്യാതയായി. കോത്തല കുഴിക്കാട്ടേൽ കുടുംബാംഗം. മക്കൾ : എ.ജി അരവിന്ദാക്ഷൻ, എ.ജി. രജി (ഹോട്ടൽ സൂര്യഗിരി), പരേതനായ എ.ജി അംബുജാക്ഷൻ, എ.ജി ഷൈല (റിട്ട. ഹെഡ് നഴ്‌സ്,മെഡിക്കൽ കോളേജ്) മരുമക്കൾ : രമണി (തിരുവല്ല), ഷൈലമ്മ (മണർകാട്) മുരളീധരൻ (തിരുവല്ല). സംസ്കാരം ഇന്ന് 3 ന് എസ്.എൻ.ഡി.പി യോഗം വെള്ളൂർ വടക്ക് ശാഖാ ശ്മശാനത്തിൽ.