നെയ്യാറ്റിൻകര : കൃഷ്ണപുരം വാർഡിൽ പഴയപാലത്തിന് സമീപം ഗോമതി വിലാസത്തിൽ രവീന്ദ്രൻ (93) നിര്യാതനായി.ഭാര്യ പരേതയായ സരോജിനി. മക്കൾ: അനിൽകുമാർ. ആർ എസ് , പരേതനായ അജികുമാർ .മരുമക്കൾ: ലേഖ, പരേതയായ അനുപമ. മരണാന്തര ചടങ്ങ് വ്യാഴം രാവിലെ 8:30 ന് .