പാലംകോണം:വാദ്യാരുകോണം കൃഷ്ണാലയത്തിൽ ബാലകൃഷ്ണപിള്ള( 82 ) നിര്യാതനായി.ഭാര്യ ജലജാമണി. മക്കൾ : വിനോദ് കുമാർ ബി, വീണ. ജെ . മരുമക്കൾ : സുരേന്ദ്രൻ നായർ ( കുഞ്ചു ), ബിജി ബി. ആർ.സഞ്ചയനം 10 ന് രാവിലെ 9 മണിക്ക്.