lathika

ചാത്തന്നൂർ: പാണിയിൽ പനമ്പള്ളിയിൽ വീട്ടിൽ പരേതനായ പ്രസന്നന്റെ ഭാര്യ ലതിക (62) നിര്യാതയായി.

മക്കൾ: പ്രദീപ്, മഞ്ജുഷ. മരുമകൻ: അനീഷ്. സഞ്ചയനം 7ന് രാവിലെ 7ന്.