hi

കിളിമാനൂർ:വെള്ളല്ലൂർ ഊന്നൻ കല്ല് കൈരളിയിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ:ലിനി വി.കെ. മകൾ:ശാമിലിഹെനൻ മരുമകൻ:ഹെനൻ. എം.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്