p

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ആഡിയോമെട്രീഷ്യൻ ഗ്രേഡ് 2 - ഒന്നാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 337/2022),വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023), ഇടുക്കി ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 200/2023), വയനാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ 'ആയ' (കാറ്റഗറി നമ്പർ 164/2022), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) ഒഫ് കേരള ലിമിറ്റഡിൽ നഴ്സ് (കാറ്റഗറി നമ്പർ 61/2023), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) ഒഫ് കേരള ലിമിറ്റഡിൽ ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 60/2023) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.


ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 86/2023), പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (ഫോക്‌ലോർ) (കാറ്റഗറി നമ്പർ 185/2023), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ്2/ ഡെമോൺസ്‌ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് മെയിന്റനൻസ് (കാറ്റഗറി നമ്പർ 180/2023), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് വകുപ്പിൽ വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), എൻ.സി.എ - പട്ടികജാതി, എൽ.സി /എ.ഐ., ഈഴവ/തിയ്യ/ബില്ലവ, മുസ്ലിം (കാറ്റഗറി നമ്പർ 312/2023, 287/2023, 288/2023, 289/2023, 290/2023), ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് വകുപ്പിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി), എൻ.സി.എ. വശ്വകർമ്മ, പട്ടികജാതി (കാറ്റഗറി നമ്പർ 187/2023, 614/2022, 615/2022) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ഗ​ണി​തം​)​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 278​/2022​),​ ​ഹൈ​സ്‌​കൂ​ൾ​ ​അ​സി​സ്റ്റ​ന്റ് ​(​ഗ​ണി​തം​)​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​ ​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ.​-​ ​എ​ൽ.​സി.​/​എ.​ഐ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 279​/2022​)​ ​ത​സ്തി​ക​ക​ളു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 6​ ​ന് ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0495​ 2371971.
കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​ഹോ​മി​യോ​പ്പ​തി​ ​വ​കു​പ്പി​ൽ​ ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​ഹോ​മി​യോ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 721​/2022​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രു​ടെ​ ​അ​വ​സാ​ന​ഘ​ട്ട​ ​അ​ഭി​മു​ഖം​ 7​ ​ന് ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0495​ 2371971.

വ​യ​നാ​ട് ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​യു.​പി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​-​ ​ഒ​ന്നാം​ ​എ​ൻ.​സി.​എ​ ​ഹി​ന്ദു​നാ​ടാ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 433​/2022​),​ ​യു.​പി.​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​മ​ല​യാ​ളം​ ​മീ​ഡി​യം​)​ ​-​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 498​/2022​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 7​ ​ന് ​പി.​എ​സ്.​സി​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഇ​ന്റ​ർ​വ്യൂ​ ​മെ​മ്മോ​ ​പ്രൊ​ഫൈ​ലി​ൽ​ ​ല​ഭി​ക്കും.