p

തിരുവനന്തപുരം : കൊച്ചുതോപ്പ് ജൂസാ റോഡ് വീട്ടിൽ പുഷ്പലില്ലി (71) നിര്യാത
യായി .പ്രാർത്ഥനാ വെളളിയാഴ്ച രാവിലെ 11 മണിക്ക്
കൊച്ചുതോപ്പ് ഫാത്തിമാ മാതാ ദേവാലയത്തിൽ.

മക്കൾ : മാത്യു, സജിത, റോബിൻസൺ, തോമസ്.

മരുമക്കൾ : ലിജി, ജോൺവിൻ, ജിൻസി, സോണിയ