sathya
SATHYA

കഴക്കൂട്ടം :ഇലുപ്പക്കുഴിമുകൾ പുതുവൽപുത്തൻവീട്ടിൽ സത്യശീലൻ ആശാരി (64)നിര്യാതനായി.

ഭാര്യ :ഓമന.മക്കൾ :എസ്. സജീഷ്, എസ്. ഒ. സജിത.മരുമക്കൾ :ഷൈനി. എസ്, ബിജു. എം. ജി

സഞ്ചയനം വ്യഴാഴ്ച രാവിലെ 8:30ന്.