ആറ്റിങ്ങൽ:കൈലാത്തുകോണം വിളയിൽ വീട്ടിൽ രവിന്ദ്രൻ [81] നിര്യാതനായി. ഭാര്യ: ശ്യാമള.മക്കൾ : ബിനു കുമാർ ,ബിജുകുമാർ,ബീനകുമാരി. മരുമക്കൾ: രാജേന്ദ്രൻ, സരിത, ലിജി.