santhakumari

കൊല്ലങ്കോട്: വെങ്കഞ്ഞി കാഞ്ഞാംകുടിവീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ ശാന്തകുമാരി (79) നിര്യാതയായി.മക്കൾ: പി.പ്രസന്നകുമാർ, പി.സതീഷ് കുമാർ, എസ്.ശശികല. മരുമക്കൾ: എ.ശ്രീകല, പ്രീത സി.സി, ആർ.പരമേശ്വരൻ നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.