നെടുമങ്ങാട് : കൊല്ലങ്കാവ് പന്നിയോട്ടുകോണം അമ്പാടി ഭവനിൽ നാരായണൻ നായരുടെ ഭാര്യ രാധാമണി അമ്മ (68) നിര്യാതയായി. മക്കൾ : ഷീജ, അനിൽ കുമാർ. മരുമക്കൾ : സുരേഷ് കുമാർ, സിന്ധുകുമാരി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.