
ഉള്ളൂർ എസ് യു ടി റോയൽ ആശുപത്രിക്ക് സമീപം ചാത്തമ്പറ വീട്ടിൽ പത്മ വിലാസത്തിൽ ആർ .കൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ സരസ്വതി അമ്മ .മക്കൾ: ബാബു, അനിൽകുമാർ( കെ എസ് ഇ ബി) ,ശിവകുമാർ, പരേതയായ പത്മകുമാരി. സംസ്‌ക്കാരം രാവിലെ 9 ന് സ്വവസതിയിൽ. സഞ്ചയനം ഞായർ രാവിലെ 9ന്.