പള്ളിക്കൽ:മടവൂർ സീമന്തപുരം പ്ലാന്താനത്ത് കുന്നുംപുറത്തുവീട്ടിൽ മാധവനാശാരി(85)നിര്യാതനായി.ഭാര്യ:പരേതയായ സുശീല,മക്കൾ:സതീശൻ, മിനി,ബിന്ദു,ഗിരീഷ്.മരുമക്കൾ: നന്ദകുമാർ,ബേബി,ഗിരീശൻ,സുജകുമരി
ചിത്രം: മാധവനാശാരി