തിരുവനന്തപുരം: മണക്കാട് വെള്ളായണി ക്ഷേത്രം ലയ്നിൽ അനിതാ നിവാസിൽ എം.മോഹൻ കുമാർ (66) നിര്യാതനായി.
ഭാര്യ: അനിതാ മോഹൻ.മകൾ: മീനാക്ഷി മോഹൻ (ഗ്രീൻ വാലി ഇന്റർ നാഷണൽ സ്കൂൾ, പേയാട്)
മരുമകൻ: വിനീത് വി.നായർ (എയർടെൽ)
സഞ്ചയനം:ഞായർ രാവിലെ 8.30 ന്.