syama

മാരായമുട്ടം: മാരായമുട്ടം തത്തിയൂർ ശിവാവിലാസം വീട്ടിൽ ശ്യാമള ( 63 )നിര്യാതയായി. ഭർത്താവ് എസ്. രാജപ്പൻ, മക്കൾ:ലേഖ, ലതിക, മരുമകൻ: വി. സന്തോഷ്‌ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.