പാൽക്കുളങ്ങര :സഗീരയിൽ പി. രവീന്ദ്രൻ നായർ (പാൽക്കുളങ്ങര രവി,79 )നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഗീത, ഗിരിജ, ഗിരീഷ്. മരുമക്കൾ: സി. പി. അനിൽകുമാർ , എസ്. അനിൽകുമാർ , നിഷ ബാബു. സഞ്ചയനം ഞായർ 8.30ന് .