
പേരൂർക്കട :ഇന്ദിരാ നഗർ കേശവീയത്തിൽ(പ്ളോട്ട് -94) പി .കെ .വാസുദേവൻ (78) നിര്യാതനായി.
ഭാര്യ കെ. വിജയമ്മ.മക്കൾ : അർച്ചന വാസുദേവൻ(ഐ എസ് ആർ ഒ),
അഡ്വ.ആരാധന വാസുദേവൻ. മരുമക്കൾ : ജെ .ഹോമർ (ഇൻഫർമേഷൻ കേരള മിഷൻ ), പ്രവീൺ ചന്ദ് ( സീനിയർ ഇൻസ്ട്രക്ടർ ,ഐ ടി ഐ ആര്യനാട്).