police-1


സിദ്ധാർത്ഥിന്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കുക, ആത്മഹത്യയ്ക്ക് ഉത്തരവാദിയായ ഡീനിനെ പുറത്താക്കി പ്രതിചേർക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ