ചിറ്റടി : വെട്ടിക്കാപ്പള്ളിൽ എ.എം അരവിന്ദാക്ഷൻ നായർ ( ജയൻ-63, കമ്പനിക്കട ) നിര്യാതനായി. ഭാര്യ : മറ്റക്കര മുട്ടി ളാന്തിയിൽ ശ്രീകുമാരി. മകൾ : വിഷ്ണുജ ആർ. നായർ. മരുമകൻ : അനുപം കൃഷ്ണ (തിരുവനന്തപുരം). സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.