vikraman

തിരുവനന്തപുരം: കേരളകൗമുദി എംപ്ലോയീസ് വെൽഫെയർ ഫോറം വാർഷിക പൊതുയോഗം പേട്ടയിലെ കേരളകൗമുദി ഓഫീസിൽ നടന്നു. ഭാരവാഹികളായി കെ.എസ്.സാബു (രക്ഷാധികാരി)​,​ എസ്. വിക്രമൻ (പ്രസി‌ഡന്റ്)​,​ എ.സി. റെജി (സെക്രട്ടറി)​,​ ബി. സുകു,​ എസ്. വിമൽകുമാർ (വൈസ് പ്രസിഡന്റുമാർ)​, കോവളം സതീഷ് കുമാർ,​ ആർ. ബൈജു(ജോയിന്റ് സെക്രട്ടറിമാർ)​, ​മനോജ് എം. (ട്രഷറർ), വി.എൽ. കിഷോർ,ആർ.ബി.ലിയോ,ഗോകുൽ,ആർ.ലതാബായ്, സേതുനാഥൻ, ജി.ഉണ്ണികൃഷ്ണൻ തമ്പി,ജി.എസ്.ഷിബു (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.