kausalya
കൗസല്യഅമ്മ

വെള്ളനാട്: കിടങ്ങുമ്മൽ സുജാലയത്തിൽ(പരപ്പാറ നാഗര കെ.കെ.ഭവൻ)പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കൗസല്യഅമ്മ(89)നിര്യാതയായി.മക്കൾ:കെ.രാജേന്ദ്രൻ,കെ.ജയകുമാരി,കെ.ജയകുമാർ,പരേതനായ നാഗര കെ.കെ.അനിൽ.മരുമക്കൾ:ജലജകുമാരി,സുരേന്ദ്രൻ നായർ,ലതികകുമാരി,പരേതയായ എസ്.ഷീബ.സഞ്ചയനം:ഞായർ രാവിലെ 8.30ന്.