charamam

മലയിൻകീഴ് : പേയാട് കൃഷ്ണ വിലാസം ബംഗ്ലാവിൽ പി.ഗോപാലകൃഷ്ണൻനായർ(91,റിട്ട.ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഓഫീസർ,ഹരിപൂജ ആർപ്പൂക്കര,കോട്ടയം)നിര്യാതനായി.ഭാര്യ : എം.ജെ.സാവിത്രി.മക്കൾ : ഡോ.ബിന്ദുഗോപാലകൃഷ്ണൻ(അസിസ്റ്റന്റ് ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ്),ബിജേഷ് ഗോപാലകൃഷ്ണൻ(സോഫ്റ്റ് വെയർ എൻജിനിയർ,യു.എസ്.എ.).മരുമക്കൾ : ഡോ.വേണുഗോപാൽ(റിട്ട.ഡെപ്യൂട്ടി ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ്),ജയശ്രീ ബിജേഷ്(യു.എസ്.എ.).സംസ്കാരം : വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ന് ശാന്തികവാടത്തിൽ.